KasargodLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പു​റ​കി​ലേ​ക്ക് ഉ​രു​ണ്ട് വ​ന്ന് അപകടം : ബൈ​ക്ക് യാ​ത്രക്കാരൻ മരിച്ചു

കാ​വും​ത​ല സ്വ​ദേ​ശി ജോ​സ​ഫ് ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്

കാ​സ​ർ​ഗോ​ഡ്: ബ്രേ​ക്ക് ന​ഷ്ട​മാ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പു​റ​കി​ലേ​ക്ക് ഉ​രു​ണ്ട് വ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രക്കാരന് ദാരുണാന്ത്യം. കാ​വും​ത​ല സ്വ​ദേ​ശി ജോ​സ​ഫ് ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

Read Also : പട്ടിണി മൂലം പച്ച ചക്ക കഴിച്ച് ആറംഗ കുടുംബം: ഒടുവിൽ ആദിവാസി കുടുംബത്തിന് റേഷൻ അനുവദിച്ചു

കാ​സ​ര്‍​ഗോ​ഡ് ചി​റ്റാ​രി​ക്ക​ല്‍ കാ​റ്റാം​ക​വ​ല​യി​ലാ​ണ് അ​പ​ക​ടം. ബ്രേ​ക്ക് ന​ഷ്ടപ്പെട്ട് പുറകിലേക്ക് ഉരുണ്ട് വന്ന ബസ് ജോ​സ​ഫി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ജോസഫ് തൽക്ഷണം മരിച്ചു.

മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആ​ശു​പ​ത്രി​ മോർച്ചറിയി​ലേ​ക്കു മാ​റ്റി. സംസ്കാരം പിന്നീട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button