KannurLatest NewsKeralaNattuvarthaNews

പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ലൈ​നി​ല്‍ ​നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വിന് ദാരുണാന്ത്യം

കു​നി​ത്ത​ല ശ്മ​ശാ​നം റോ​ഡി​ല്‍ ത​ട​ത്തി​ല്‍ ശ്രീ​ദേ​വി​യു​ടെ മ​ക​ന്‍ ശ്രീ​ജി​ലാ(26)​​ണ് മരിച്ചത്

ക​ണ്ണൂ​ർ: പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ലൈ​നി​ല്‍​ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. കു​നി​ത്ത​ല ശ്മ​ശാ​നം റോ​ഡി​ല്‍ ത​ട​ത്തി​ല്‍ ശ്രീ​ദേ​വി​യു​ടെ മ​ക​ന്‍ ശ്രീ​ജി​ലാ(26)​​ണ് മരിച്ചത്.

Read Also : കനക ദുർഗയുടെ ഭർത്താവിനെതിരായ പീഡന ആരോപണം: ട്രോളുകൾ വന്നതോടെ പോസ്റ്റ് മുക്കി ബിന്ദു അമ്മിണി

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ട​ത്തി​ല്‍ ശ്രീ​ജി​ലിനെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read Also : പ്രകൃതിദത്ത കൃഷിയെ പ്രോല്‍സാഹിപ്പിക്കാനായി കോണ്‍ക്ലേവ് : പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button