ThiruvananthapuramKeralaNattuvarthaLatest NewsNews

ബാ​ല​രാ​മ​പു​ര​ത്ത് ര​ണ്ടം​ഗ സം​ഘം യു​വാ​വി​നെ കു​ത്തി​ക്കൊലപ്പെടുത്തി

കി​ളി​മാ​നൂ​ർ സ്വ​ദേ​ശി വി​ഷ്ണു ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ര​ണ്ടം​ഗ സം​ഘം യു​വാ​വി​നെ കു​ത്തി​ക്കൊലപ്പെടുത്തി.​ കി​ളി​മാ​നൂ​ർ സ്വ​ദേ​ശി വി​ഷ്ണു ആ​ണ് മ​രി​ച്ച​ത്.

Read Also : തുപ്പിയത് ചോദ്യം ചെയ്തതിന് കുടുംബനാഥനെ ആക്രിക്കച്ചവടക്കാരൻ ചവിട്ടി കൊന്നു: പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്

ഞാ​യ​റാ​ഴ്ച രാ​ത്രിയാണ് സംഭവം. ബാ​ല​രാ​മ​പു​ര​ത്ത് ന​ടു​റോ​ഡി​ൽ​വ​ച്ചാ​ണ് കൊലപാതകം നടന്നത്. റ​സ​ൽ​പു​ര സി​മ​ന്‍റ് ഗോ​ഡൗ​ണി​ന് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Read Also : ‘ശ്രീജിത്തിന്റേത് അസുഖമാണ്, അയാള്‍ ശരിക്കുമൊരു മാന്യനാണ്’: പോക്‌സോ കേസില്‍ പ്രതികരിച്ച് ശാന്തിവിള ദിനേശ്

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button