PalakkadKeralaNattuvarthaLatest NewsNews

കാർ തലകീഴായി പാടത്തേക്ക് മറിഞ്ഞു: കാറിലുണ്ടായിരുന്നത് കുട്ടികളടക്കം ആറു പേർ

മലപ്പുറം ഇരുമ്പിളിയം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

പട്ടാമ്പി: മുതുതലയിൽ കാർ തലകീഴായി പാടത്തേക്ക് മറിഞ്ഞു. മലപ്പുറം ഇരുമ്പിളിയം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

Read Also : വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം : വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

പള്ളിപ്പുറം റോഡിൽ വയലിലേക്ക് മറിഞ്ഞ കാറിൽ കുട്ടികളടക്കം ആറു പേരാണ് ഉണ്ടായിരുന്നത്. ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല.

Read Also : ‘ഫ്ലൈ ഓവര്‍ നോക്കലല്ല വിദേശകാര്യമന്ത്രിയുടെ പണി’: എസ്. ജയശങ്കറിനെതിരെ മുഖ്യമന്ത്രി

നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. നാട്ടുകാർ ചേർന്ന് കെട്ടിവലിച്ചാണ് പാടത്തുനിന്നും കാറെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button