KannurLatest NewsKeralaNattuvarthaNews

കാ​ണാ​താ​യ വയോധികന്റെ മൃ​ത​ദേ​ഹം വെ​ള്ള​ക്കെ​ട്ടി​ൽ

പ​ന​യ​ത്താം​പ​റ​മ്പ് പ​റ​മ്പു​ക്ക​രി ച​ക്കാ​ട​ത്ത് ഹൗ​സി​ൽ എം.​സി. സു​രേ​ന്ദ്ര​ന്‍റെ (66) മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്

കൂ​ത്തു​പ​റ​മ്പ്: കാ​ണാ​താ​യ വയോധികന്റെ മൃ​ത​ദേ​ഹം വെ​ള്ള​ക്കെ​ട്ടി​ൽ ക​ണ്ടെ​ത്തി. പ​ന​യ​ത്താം​പ​റ​മ്പ് പ​റ​മ്പു​ക്ക​രി ച​ക്കാ​ട​ത്ത് ഹൗ​സി​ൽ എം.​സി. സു​രേ​ന്ദ്ര​ന്‍റെ (66) മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്.

Read Also : ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

അ​ഞ്ച​ര​ക്ക​ണ്ടി പ​ന​യ​ത്താം പ​റ​മ്പി​ൽ വെള്ളക്കെട്ടിൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെയാണ് മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച​ര​ക്ക​ണ്ടി-​ചാ​ലോ​ട് റോ​ഡ​രി​കി​ലെ അ​ധി​കം താ​ഴ്ച​യി​ല്ലാ​ത്ത ചെ​റു വെ​ള്ള​ക്കെ​ട്ടി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, സംഭവസ്ഥലത്തെത്തിയ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. അ​ബ​ദ്ധ​ത്തി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഭാ​ര്യ. പ​രേ​ത​യാ​യ സു​ജാ​ത. മ​ക്ക​ൾ: സു​ജേ​ഷ് (ദു​ബാ​യ്), റി​ജി​ന, റി​ൻ​സി. സ​ഹോ​ദ​ര​ങ്ങ​ൾ: സൗ​മി​നി, പ​ത്മി​നി, പു​രു​ഷോ​ത്ത​മ​ൻ, അ​ശോ​ക​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button