Latest NewsUAENewsInternationalGulf

ഗോൾഡൻ വിസ സ്വീകരിച്ച് സാദിഖലി ശിഹാബ് തങ്ങൾ

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് യുഎഇ ഗോൾഡൻ വിസ നൽകിയത്.

Read Also: സിറ്റിസൺസ് ആൻഡ് കമ്മ്യൂണിറ്റി അഫയേഴ്സ് ഓഫീസ് സ്ഥാപിക്കണം: ഉത്തരവ് പുറത്തിറക്കി യുഎഇ പ്രസിഡന്റ്

ദുബായ് സാംസ്‌കാരിക മന്ത്രാലയമാണ് സാദിഖലി സിഹാബ് തങ്ങൾക്ക് ഗോൾഡൻ വിസ നൽകാനുള്ള ശുപാർശ ദുബായ് എമിഗ്രേഷൻ വകുപ്പിന് നൽകിയത്.

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

Read Also: 15കാരിയെ തട്ടിക്കൊണ്ടുപോയ ബസ് ഡ്രൈവർ സ്ഥിരം പ്രശ്നക്കാരൻ, പരിചയപ്പെട്ടിട്ട് വെറും രണ്ടാഴ്ച: പിടികൂടിയത് ലോഡ്ജിൽ നിന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button