Latest NewsIndiaNewsAutomobile

തരംഗമാകാനൊരുങ്ങി ഹുണ്ടായ് ടക്സൺ

ആഗോള ഡിസൈൻ ഐഡന്റിറ്റിയും നൽകിയിട്ടുണ്ട്

ഹുണ്ടായ് മോട്ടോറിന്‍റെ പുതിയ മോഡലായ ഹുണ്ടായ് ടക്സൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ പ്രീമിയർ അവതരണമാണ് കമ്പനി നടത്തിയത്. പ്രീമിയർ എസ് യു വി വിഭാഗത്തിലാണ് ഈ മോഡൽ ഉൾപ്പെടുന്നത്. ഈ വിഭാഗത്തിലെ നിലവാര മാനദണ്ഡങ്ങൾ ഹുണ്ടായ് പുതുക്കിയിട്ടുണ്ട്. കൂടാതെ, 29 സവിശേഷതകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മറ്റ് പ്രത്യേകതകൾ അറിയാം.

19 ഹുണ്ടായ് സ്മാർട്ട് സെൻസ് സവിശേഷതകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക വിദ്യയിലാണ് ഇതിന്റെ പ്രവർത്തനം. കൂടാതെ, ആഗോള ഡിസൈൻ ഐഡന്റിറ്റിയും നൽകിയിട്ടുണ്ട്. മികച്ച വീൽ ബെയ്സ്, കപ്പാസിറ്റിയുള്ള ഡീസൽ എൻജിൻ, 60 കണക്റ്റഡ് കാർ ഫീച്ചർ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Also Read: മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button