KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

ഉണ്ണിലാലു നായകനാകുന്ന ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ’: പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: ഉണ്ണിലാലു നായകനാകുന്ന ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ദീപ തോമസാണ് നായിക. ബ്ലോക്ക് ബസ്റ്റര്‍ ഫിലിംസിന്റെ ബാനറിൽ നിര്‍മ്മാണം പൂർത്തിയാകുന്ന ചിത്രത്തിന്റെ, സംവിധാനം നിർവ്വഹിക്കുന്നത് സൂരജ് കെ.ആര്‍ ആണ്. ഏവരെയും രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു എന്റര്‍ടെയ്നര്‍ ആയാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയതെന്ന് സംവിധായകന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button