KozhikodeLatest NewsKeralaNattuvarthaNews

കനത്ത മഴ : മ​തി​ല്‍ ത​ക​ര്‍​ന്നു വീ​ണ് വീ​ട് അ​പ​ക​ട​ ഭീ​ഷ​ണി​യി​ല്‍

ചു​ണ്ട​ക്കു​ന്നു​മ്മ​ല്‍ ഷ​മീ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ മ​തി​ലാ​ണ് ക​ന​ത്ത മ​ഴ​യി​ല്‍ ഇ​ടി​ഞ്ഞു വീ​ണ​ത്

താ​മ​ര​ശേ​രി: കനത്ത മ​ഴ​യി​ല്‍ മ​തി​ല്‍ ത​ക​ര്‍​ന്നു വീ​ണ​തി​നെ തു​ട​ര്‍​ന്ന് വീ​ട് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി. ചു​ണ്ട​ക്കു​ന്നു​മ്മ​ല്‍ ഷ​മീ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ മ​തി​ലാ​ണ് ക​ന​ത്ത മ​ഴ​യി​ല്‍ ഇ​ടി​ഞ്ഞു വീ​ണ​ത്.

Read Also : ‘ഒന്നുകില്‍ മതിയായ വിലക്ക് ലീഗിനെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുക അല്ലെങ്കില്‍ ഇന്ത്യാവിഷന്റെ ഗതി വരും’: കെ.ടി. ജലീല്‍

ചു​ങ്കം കെ​ട​വൂ​ര്‍ സ്‌​കൂ​ളി​നോ​ട് ചേ​ര്‍​ന്നു​ള്ള വീടിന്റെ മതിലാണ് ഇടിഞ്ഞ് വീണത്. വീ​ടി​ന്‍റെ ത​റ​യോ​ട് ചേ​ര്‍​ന്ന ഭാ​ഗം വ​രെ​യു​ള്ള മ​ണ്ണ് ഇ​ടി​ഞ്ഞ​ത് കാ​ര​ണം വീ​ട് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.

Read Also : വിട്ടുവീഴ്ചയില്ല: തുടർച്ചയായുള്ള വ്യോമയാന അപകടങ്ങളിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി

വീട് അപകടാവസ്ഥയിലായതിനെ തുടർന്ന്, വീട്ടുകാർ ആശങ്കയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button