IdukkiKeralaNattuvarthaLatest NewsNews

തെ​ങ്കാ​ശി​നാ​ഥ​ൻ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​ശ്ര​മം : ദൃശ്യങ്ങൾ സിസിടിവിയിൽ

പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്

മ​റ​യൂ​ർ: കോ​വി​ൽ​ക്ക​ട​വ് തെ​ങ്കാ​ശി​നാ​ഥ​ൻ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​ശ്ര​മം. കാ​ണി​ക്ക​വ​ഞ്ചി​യു​ടെ പൂ​ട്ട് ത​ല്ലി​ത​ക​ർ​ത്തെ​ങ്കി​ലും മോ​ഷ​ണം നടന്നില്ല.

ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ക്ഷേ​ത്ര​ത്തി​ൽ ആ​റ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വെ​ള്ളം​ ക​യ​റി​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ വെ​ള്ള​ക്കെ​ട്ട് കു​റ​ഞ്ഞ​പ്പോ​ഴാ​ണു മോ​ഷ​ണ​ശ്ര​മം ​ന​ട​ന്ന​ത് പുറത്തറിഞ്ഞ​ത്.

Read Also : കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്ക

പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. ര​ണ്ടു​ യു​വാ​ക്ക​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന കമ്പി ഉ​പ​യോ​ഗി​ച്ചു കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താണ് സി​സി​ടി​വി​യി​ലു​ള്ളത്.

സംഭവം സ്ഥലം പരിശോധിച്ച പൊ​ലീ​സ്, കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ടൗ​ണി​ലെ കു​രി​ശ​ടി​യി​ലും മു​മ്പ് മോ​ഷ​ണ​ശ്ര​മം ​ന​ട​ന്നി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button