KannurKeralaNattuvarthaLatest NewsNews

കടപ്പുറത്ത് വച്ച്‌ കുട്ടികള്‍ക്ക് ക്ലാസ്: ദേഹാസ്വാസ്ഥ്യം, 25 പേര്‍ ആശുപത്രിയില്‍

കടപ്പുറത്തെ കാറ്റു കൊണ്ടാകാം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്

കണ്ണൂര്‍: ഏകദിന കൗണ്‍സിലിങ് ക്യാമ്പില്‍ പങ്കെടുപ്പിക്കാനായി കടല്‍ തീരത്ത് എത്തിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥികളിൽ 25 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പുറത്ത് വച്ച്‌ കുട്ടികള്‍ക്ക് ക്ലാസെടുത്ത ശേഷമാണ് അസ്വസ്ഥതയുണ്ടായത്.

read also: കോവിഡ് പ്രതിസന്ധിയിൽ നിന്നും ഉയർത്തെഴുന്നേറ്റ് റീട്ടെയിൽ മേഖല, വളർച്ച നിരക്കിന് മങ്ങലേൽക്കുന്നു

ഉച്ചയോടെയായിരുന്നു സംഭവം. കടപ്പുറത്തെ കാറ്റു കൊണ്ടാകാം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത് എന്നാണ് ഡിഎംഒ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button