ThiruvananthapuramKeralaNattuvarthaLatest NewsNews

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു

ഭ​ഗ​വ​തി ന​ട പൊ​ന്ന​റ​ത്ത​ല വീ​ട്ടി​ല്‍ രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ ഓ​മ​ന അ​മ്മ (64) യാ​ണ് മ​രി​ച്ച​ത്

കാ​ട്ടാ​ക്ക​ട: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ജോ​ലിസ്ഥ​ല​ത്ത് കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു. ഭ​ഗ​വ​തി ന​ട പൊ​ന്ന​റ​ത്ത​ല വീ​ട്ടി​ല്‍ രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ ഓ​മ​ന അ​മ്മ (64) യാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​ ഇ​ടു​വ​യ്ക്ക് സ​മീ​പം ആണ് സംഭവം. മ​റ്റു​ള​ള​വ​രോ​ടൊ​ത്ത് ജോ​ലി ആ​രം​ഭി​ക്കു​ന്ന സ​മ​യം ഓ​മ​ന കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : ഐഐടി പ്രൊഫസറെന്ന വ്യാജേന വനിതാ ഡോക്ടറെ വിവാഹം കഴിച്ചത് ഭാര്യയും കുട്ടിയുമുള്ള തട്ടുകടക്കാരൻ!

ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്ര​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. മ​ക്ക​ള്‍: ര​തീ​ഷ്. ജ​ഗ​ദീ​ഷ്. മ​രു​മ​ക്ക​ള്‍: ര​ഞ്ജു, ശി​ല്‍​പ്പ. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ 8.30 ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button