Latest NewsNewsInternationalQatar

ഖത്തറിൽ അന്തരീക്ഷ താപനില ഉയരുന്നു: മുൻകരുതൽ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വിദഗ്ധർ

ദോഹ: ഖത്തറിൽ അന്തരീക്ഷ താപനില ഉയരുന്നു. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നേരിട്ട് സൂര്യപ്രകാശം ഏൽക്കാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്ന് ജനങ്ങളോട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: ഇ.പി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ വിശ്രമിക്കണം. അന്തരീക്ഷ താപനില ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണ്ണമായും നിർത്തലാക്കാൻ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button