Latest NewsNewsInternationalGulfQatar

അറ്റകുറ്റപ്പണി: സീ ലൈൻ ഫാമിലി ബീച്ച് അടച്ചു

ദോഹ: ഖത്തറിലെ സീ ലൈൻ ഫാമിലി ബീച്ച് അടച്ചു. നവീകരണ ജോലികൾക്കായാണ് ബീച്ച് അടച്ചതെന്ന് അധികൃതർ അറിയിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ ഇറിഡിയം ഇടപാട്

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചിൽ പ്രവേശനം അനുവദിക്കില്ല. ലോകകപ്പിന് മുൻപായി ബീച്ചിന്റെ പുനരധിവാസവും അറ്റകുറ്റപ്പണിയും പൂർത്തിയാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.

Read Also: കേരള സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ആദരം ജൂലൈ 22 ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button