KozhikodeNattuvarthaLatest NewsKeralaNews

മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു, സത്യ ഭാമ ദമ്പതികളുടെ മകനായ കാടശേരി സനീഷ് (23) ആണ് മരിച്ചത്

കോഴിക്കോട് : കടലിൽ വല വീശി മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു, സത്യ ഭാമ ദമ്പതികളുടെ മകനായ കാടശേരി സനീഷ് (23) ആണ് മരിച്ചത്.

Read Also : സ്വപ്ന വന്നതു മുതൽ കുലുങ്ങിയത് ശ്രീമതി ടീച്ചർ മുതൽ ചിറ്റപ്പൻ വരെയും ശിവശങ്കറും ജലീലും മുതൽ മുഖ്യൻ വരെയുമാണ്: കുറിപ്പ്

ഇന്ന് രാവിലെയാണ് അപകടം നടന്നത്. കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലിൽ വല വീശുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button