KollamLatest NewsKeralaNattuvarthaNews

എ​സ്ഐക്കും ​പൊ​ലീ​സ് ഉ​ദ്യോഗ​സ്ഥ​ര്‍​ക്കും നേ​രെ ആ​ക്ര​മ​ണം : ഒരാൾ അറസ്റ്റിൽ

ച​വ​റ പ​ട്ട​ത്താ​നം കൊ​ച്ചു​വീ​ട്ടി​ല്‍ മ​നോ​ജ്(34) ആ​ണ് പോ​ലീ​സ് പി​ടി​യി​ല്‍ ആ​യ​ത്

ച​വ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൊ​റ്റം​കു​ള​ങ്ങ​ര ഡി​വി​ഷ​നി​ലെ ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ദി​വ​സം ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​ല്‍ എ​സ്ഐക്കും ​പൊ​ലീ​സ് ഉ​ദ്യോഗ​സ്ഥ​ര്‍​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ അറസ്റ്റിൽ. ച​വ​റ പ​ട്ട​ത്താ​നം കൊ​ച്ചു​വീ​ട്ടി​ല്‍ മ​നോ​ജ്(34) ആ​ണ് പോ​ലീ​സ് പി​ടി​യി​ല്‍ ആ​യ​ത്. ച​വ​റ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൊ​റ്റം​കു​ള​ങ്ങ​ര ഡി​വി​ഷ​നി​ലെ ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ വൈ​കുന്നേരം പോ​ളി​ങ്ങ് അ​വ​സാ​നി​ച്ച​തി​നു ശേ​ഷം കൊ​റ്റം​കു​ള​ങ്ങ​ര കു​ഞ്ഞാ​ലും​മൂ​ട് ജം​ഗ്ഷ​നി​ല്‍ രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ര്‍​ന്ന്, ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലെ​യും രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വും ഉ​ണ്ടാ​യി​രു​ന്നു.

Read Also : സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്ക് തേടി ധനവകുപ്പ്: നീക്കം സാമ്പത്തിക പ്രതിസന്ധിക്കിടെ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ 

സംഭവമറിഞ്ഞ് സ്ഥ​ല​ത്ത് എ​ത്തി​യ ച​വ​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ നൗ​ഫ​ലും സം​ഘ​വും സം​ഘ​ര്‍​ഷാ​വ​സ്ഥ ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​രു കൂ​ട്ട​രും പി​ന്‍​മാ​റാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​തി​നി​ട​യി​ല്‍ അ​ക്ര​മം ത​ട​യാ​ന്‍ ശ്ര​മി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘ​ത്തി​ൽ പെ​ട്ട​വ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ച​വ​റ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി​പി​ന്‍​കു​മാ​ര്‍ യു. ​പി യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button