KeralaLatest NewsNews

നോർക്ക പ്രവാസി നിക്ഷേപസംഗമം മലപ്പുറത്ത്

മലപ്പുറം: നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപസംഗമം 2022’ സെപ്തംബർ 28ന് മലപ്പുറത്ത് നടക്കും. നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവർക്കും ആശയങ്ങൾ നിക്ഷേപകർക്ക് മുൻപിൽ അവതരിപ്പിക്കാൻ അവസരമുണ്ടാകും.

Read Also: നൈപുണ്യ വികസനം: അസാപ് കേരളയും ജിഎംആർ ഏവിയേഷൻ അക്കാദമിയുമായി ധാരണാപത്രം ഒപ്പുവച്ചു

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരും സംരംഭകരും ആഗസ്റ്റ് 12ന് മുമ്പ് എൻ.ബി.എഫ്.സിയിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 04712770534, 8592958677, ഇ-മെയിൽ: [email protected]/ [email protected].

Read Also: ‘ഫഡ്‌നാവിസിന് പകരം ഷിൻഡെ മുഖ്യമന്ത്രിയാകണമെന്ന് പാർട്ടി തീരുമാനിച്ചത് കനത്ത ഹൃദയത്തോടെ’: ചന്ദ്രകാന്ത് പാട്ടീൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button