KasargodLatest NewsKeralaNattuvarthaNews

കാസർ​ഗോഡ് യുവതി പനി ബാധിച്ച് മരിച്ചു

മുളിയടുക്ക ബല്ലംപാടി ഹൗസിൽ ഹസൈനാറുടെ മകൾ ഷാനിഫ (21) ആണ് മരിച്ചത്

കുമ്പള: കുമ്പളയിൽ യുവതി പനി ബാധിച്ച് മരിച്ചു. മുളിയടുക്ക ബല്ലംപാടി ഹൗസിൽ ഹസൈനാറുടെ മകൾ ഷാനിഫ (21) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ കുമ്പള ജില്ല സഹകരണ ആശുപത്രിയിലായിരുന്നു മരണം. പനി ബാധിച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

Read Also : മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർ​ഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഫാത്തിമ, സഹോദരങ്ങൾ: സഫ്വാന, ഷാനിബ, ഷറഫത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button