ErnakulamKeralaNattuvarthaLatest NewsNews

വാ​ള​ക​ത്ത് വാ​ഹ​നാ​പ​ക​ടം : നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

രോ​ഗി​യാ​യ മാ​ത്യു (78), ഭാ​ര്യ മ​റി​യം, മ​ക​ൾ എ​ൽ​സി ചാ​ക്കോ, മ​ക​ളു​ടെ ഭ​ർ​ത്താ​വ് ചാ​ക്കോ​ച്ച​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കോ​ല​ഞ്ചേ​രി: വാ​ള​ക​ത്തി​ന​ടു​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല‌ുപേ​ർ​ക്ക് പ​രി​ക്ക്. രോ​ഗി​യാ​യ മാ​ത്യു (78), ഭാ​ര്യ മ​റി​യം, മ​ക​ൾ എ​ൽ​സി ചാ​ക്കോ, മ​ക​ളു​ടെ ഭ​ർ​ത്താ​വ് ചാ​ക്കോ​ച്ച​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : യുഎഇയിൽ മഴ തുടരുന്നു: വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുമായി അധികൃതർ

ഇ​ന്ന​ലെ രാ​ത്രി അ​ടി​മാ​ലി​യി​ൽ​ നി​ന്ന് രോ​ഗി​യെ​യും ​കൊ​ണ്ട് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് വ​ന്ന കാ​റും മ​റ്റൊ​രു കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഇ​വ​രെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആരുടെയും നില​ ​ഗുരുതരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button