MalappuramNattuvarthaLatest NewsKeralaNews

കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

വരമ്പന്‍പൊട്ടി പറമ്പാടന്‍ നിഷാദിനാണ് പരിക്കേറ്റത്

നിലമ്പൂര്‍: കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. വരമ്പന്‍പൊട്ടി പറമ്പാടന്‍ നിഷാദിനാണ് പരിക്കേറ്റത്.

Read Also : വയനാട്ടിലെ പന്നിപ്പനി ബാധ: നാനൂറിലധികം പന്നികളെ കൊന്നൊടുക്കി സർക്കാർ

നിലമ്പൂര്‍- പെരുമ്പിലാവ് സംസ്ഥാന പാതയില്‍ മുക്കട്ട ചാലിയാര്‍ ആശുപത്രിക്ക് സമീപം ആണ് സംഭവം. നിലമ്പൂര്‍ ഭാഗത്തേക്ക് നിഷാദ് ബൈക്കില്‍ പോകുന്നതിനിടെ രാവിലെയാണ് അപകടം നടന്നത്.

അപകടത്തിൽ നിസാര പരിക്കേറ്റ നിഷാദ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button