ThiruvananthapuramLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷ സ്കൂ​ട്ട​റി​ലി​ടി​ച്ച് അപകടം ‌: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

പാ​ച്ച​ല്ലൂ​ർ കു​പ്പ​ച്ചി വി​ളാ​ക​ത്ത് ന​ന്ദ​നം വീ​ട്ടി​ൽ പ​രേ​ത​നാ​യ ജ​യ​ന്ത​ന്‍റെ ഭാ​ര്യ ജെ.​ല​ത​കു​മാ​രി ( സ​ല​ജ 55) ആ​ണ് മ​രി​ച്ച​ത്

കോ​വ​ളം: ബൈ​പ്പാ​സി​ൽ ഓ​ട്ടോ​റി​ക്ഷ സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പാ​ച്ച​ല്ലൂ​ർ കു​പ്പ​ച്ചി വി​ളാ​ക​ത്ത് ന​ന്ദ​നം വീ​ട്ടി​ൽ പ​രേ​ത​നാ​യ ജ​യ​ന്ത​ന്‍റെ ഭാ​ര്യ ജെ.​ല​ത​കു​മാ​രി ( സ​ല​ജ 55) ആ​ണ് മ​രി​ച്ച​ത്.

Read Also : മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണ കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ക​ഴി​ഞ്ഞ ദി​വ​സം പാ​ച്ച​ല്ലൂ​ർ ബൈ​പാ​സി​ലാണ് അ​പ​ക​ടം നടന്നത്. ശ്രീ​കാ​ര്യം എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ലെ അ​ക്കൗ​ണ്ട​ന്‍റാ​യ ല​ത​കു​മാ​രി​യെ സ​ഹോ​ദ​രി അ​ജി​ത സ്കൂ​ട്ട​റി​ൽ തി​രു​വ​ല്ല​ത്തെ ബ​സ് സ്റ്റാ​ൻ​ഡി​ൽ കൊ​ണ്ടു വി​ടു​വാ​ൻ പോ​ക​വേ പി​ന്നി​ൽ നി​ന്നു വ​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്, ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. മ​ക്ക​ൾ: ജെ.​എ​ൽ. അ​ന​ന്തു, ജെ.​എ​ൽ അ​ഭി​ജി​ത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button