ThrissurKeralaNattuvarthaLatest NewsNews

കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​ർ പൊ​ളി​ക്കു​ന്ന​തി​നി​ടെ ക​ല്ലു ത​ല​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

നാ​ട്ടി​ക പ​ന്ത്ര​ണ്ടാം​ക​ല്ല് വേ​ട്ടു​വ​ന്ത്ര വീ​ട്ടി​ൽ ശ​ങ്കു മ​ക​ൻ തി​ല​ക​ൻ (75) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: ത​ല​യി​ൽ ക​ല്ലു​വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. നാ​ട്ടി​ക പ​ന്ത്ര​ണ്ടാം​ക​ല്ല് വേ​ട്ടു​വ​ന്ത്ര വീ​ട്ടി​ൽ ശ​ങ്കു മ​ക​ൻ തി​ല​ക​ൻ (75) ആ​ണ് മ​രി​ച്ച​ത്.

Read Also : വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: കെ എല്‍ രാഹുൽ പുറത്ത്, സഞ്ജു സാംസൺ ടീമിൽ

കഴിഞ്ഞ ദിവസം കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​ർ പൊ​ളി​ക്കു​ന്ന​തി​നി​ടെയാണ് അപകടം നടന്നത്. ​ഗുരുതരമായി പരിക്കേറ്റ തിലകൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : ‘സില്ലി സോൾസ്!’: ബി.ജെ.പിയെയും സ്മൃതി ഇറാനിയെയും പരിഹസിച്ച് മഹുവ മൊയ്ത്ര

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button