Latest NewsUAENewsInternationalGulf

നവീകരണ പ്രവർത്തനങ്ങൾ: ഓഗസ്റ്റ് 28 വരെ യുഎഇയിലെ പ്രധാന ദേശീയപാതയിൽ അറ്റകുറ്റപ്പണി നടക്കും

അബുദാബി: ഓഗസ്റ്റ് 28 വരെ യുഎഇയിലെ പ്രധാന ദേശീയപാതയിൽ അറ്റകുറ്റപ്പണി നടക്കും. നവീകരണ പ്രവർത്തങ്ങളുടെ ഭാഗമായാണ് നടപടി. യുഎഇ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ദോഫാറിലേക്കുള്ള പാതകളിലെ താത്കാലിക ചെക്ക്‌പോയിന്റുകൾ പൂർണ്ണ സജ്ജം: ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി

എമിറേറ്റ്‌സ് റോഡിലെ നവീകരണ പ്രവർത്തനങ്ങൾ ശനിയാഴ്ച്ച ആരംഭിച്ചു. ഷാർജ അതിർത്തി മുതൽ റാസൽഖോർ റോഡ് ഇന്റർസെക്ഷൻ വരെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

മേഖലയിലൂടെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷയ്ക്കായി ദിശാസൂചനകൾ പാലിക്കണമെന്നും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി.

Read Also: ‘എനിക്ക് നേരെ ഉണ്ടായത് ഇനി ഒരു സ്ത്രീക്കും സംഭവിക്കരുത്, കൂടെ നിൽക്കാൻ ഞങ്ങളുണ്ട്’: തുല്യ നീതി വേണമെന്ന് രെഹ്ന ഫാത്തിമ

shortlink

Related Articles

Post Your Comments

Related Articles


Back to top button