Latest NewsUAENewsInternationalGulf

ആറു മാസം കൊണ്ട് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചത് 15 ലക്ഷത്തിലധികം പേർ

അബുദാബി: കഴിഞ്ഞ ആറു മാസത്തിനിടെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചത് 15 ലക്ഷത്തിലധികം പേർ. ഇതിൽ 81 ശതമാനം പേരും വിദേശത്തു നിന്നുള്ളവരാണ്. 19 ശതമാനം പേരും സ്വദേശികളാണ്. 4.54 ലക്ഷം പേർ പ്രാർഥനയ്ക്കായും 10.33 ലക്ഷം പേർ സന്ദർശകരായും എത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: 22 കാരനായ മുഹമ്മദ് അബിനാസ് നടത്തിയത് നൂറ് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്..! കൈകഴുകി വീട്ടുകാർ

സന്ദർശകരിൽ ഏറ്റവും കൂടുതൽ പേരും ഇന്ത്യയിൽ നിന്നാണ്. സന്ദർശകരുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത് ഫ്രാൻസ്, യുഎസ് തുടങ്ങിയ രാജ്യങ്ങളാണ്. ലോകത്തിലെ 25 ആകർഷക കേന്ദ്രങ്ങളിൽ ഗ്രാൻഡ് മസ്ജിദ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read Also: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വ്യാജരേഖ: ആര്‍.ബി ശ്രീകുമാറിനും തീസ്തയ്ക്കും കോടതി ജാമ്യം നിഷേധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button