ErnakulamKeralaNattuvarthaLatest NewsNews

വീ​ടി​നു​ള്ളി​ൽ പ​തി​ന​ഞ്ചു​കാ​ര​ൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ര​ണ്ടാ​ർ ക​ക്കാ​ട്ട് ഷി​ഹാ​ബി​ന്‍റെ മ​ക​ൻ നാ​ദി​ർ​ഷ (15) ആ​ണ് മ​രി​ച്ച​ത്

മൂ​വാ​റ്റു​പു​ഴ: വീ​ടി​നു​ള്ളി​ൽ പ​തി​ന​ഞ്ചു​കാ​ര​ൻ വൈദ്യുതാഘാതമേറ്റ് മ​രി​ച്ചു. ര​ണ്ടാ​ർ ക​ക്കാ​ട്ട് ഷി​ഹാ​ബി​ന്‍റെ മ​ക​ൻ നാ​ദി​ർ​ഷ (15) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ​യാ​യി​രു​ന്നു സംഭവം. വീ​ടി​നു​ള്ളി​ലെ പ്ല​ഗ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് വൈദ്യുതാഘാതമേറ്റത്. ഉ​ട​ൻ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ലുലു മാൾ ഉടമയ്ക്ക് ആർ.എസ്.എസുമായി അടുത്ത ബന്ധം, സംസ്ഥാനത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം: അസം ഖാൻ

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​ നി​ന്നു പ​ത്താം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പ്ല​സ് വ​ൺ പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു നാ​ദി​ർ​ഷ. അ​മ്മ: നി​സ. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ദി​ഷ, ഐ​ഷാ​ബി.

shortlink

Related Articles

Post Your Comments

Related Articles


Back to top button