IdukkiKeralaNattuvarthaLatest NewsNews

അറുപത്തിമൂന്നുകാരനെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മു​ക്കു​ടം അ​ഞ്ചാം​മൈ​ൽ കൊ​ല്ല​പ്പി​ള്ളി​ൽ ബാ​ബു​വി​നെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്

അ​ടി​മാ​ലി: ക​ല്ലാ​ർ​കു​ട്ടി പു​തി​യ പാ​ല​ത്തി​നു സ​മീ​പം അറുപത്തിമൂന്നുകാരനെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ക്കു​ടം അ​ഞ്ചാം​മൈ​ൽ കൊ​ല്ല​പ്പി​ള്ളി​ൽ ബാ​ബു​വി​നെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെയാണ് സംഭവം. സ​മീ​പ​ത്ത് മൊ​ബൈ​ൽ ഫോ​ണും തോ​ളി​ൽ തൂ​ക്കി​യി​ട്ടി​രു​ന്ന കു​ട​യും ഉ​ണ്ടാ​യി​രു​ന്നു.

Read Also : പെരുവണ്ണാമൂഴിയില്‍ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യപ്രതിക്കെതിരെ പീഡനക്കേസ്

ഭാ​ര്യ ശ്യാ​മ​ള പ​നം കു​ട്ടി ഇ​ല​വു​ങ്ക​ൽ കു​ടും​ബാ​ഗ​മാ​ണ്. മ​ക്ക​ൾ: ആ​ശ, അ​നു​മോ​ൾ, ഐ​ശ്വ​ര്യ മ​രു​മ​ക്ക​ൾ: സു​ധീ​ഷ്, ദീ​പ​ക്. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button