KottayamKeralaNattuvarthaLatest NewsNews

കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ഒരാൾക്ക് പരിക്ക്

വാ​​ക​​ത്താ​​നം പു​​ന്ന​​ശേ​​രി സ​​ണ്ണി (59)ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്

ക​​റു​​ക​​ച്ചാ​​ൽ: കാ​​റും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ചുണ്ടായ അപകടത്തിൽ മ​​ധ്യ​​വ​​യ​​സ്ക​​നു പ​​രി​​ക്ക്. വാ​​ക​​ത്താ​​നം പു​​ന്ന​​ശേ​​രി സ​​ണ്ണി (59)ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30-നു ആണ് സംഭവം. ​​ക​​റു​​ക​​ച്ചാ​​ൽ നെ​​ത്ത​​ല്ലൂ​​രി​​നു സ​​മീ​​പം ചമ്പ​​ക്ക​​ര​​പ​​ള്ളി ഭാ​​ഗ​​ത്താ​​ണ് അ​​പ​​ക​​ടം നടന്നത്. വാ​​ഴൂ​​ർ ഭാ​​ഗ​​ത്തേ​​യ്ക്ക് പോ​​യ കാ​​റും ക​​റു​​ക​​ച്ചാ​​ൽ ഭാ​​ഗ​​ത്തേ​​യ്ക്ക് വ​​ന്ന സ്കൂ​​ട്ട​​റു​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

Read Also : മുട്ട് തേയ്മാനം തടയണയോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

അ​​പ​​ക​​ട​​ത്തി​​ൽ ​​പ​​രി​​ക്കേ​​റ്റ സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാര​​നെ ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ക​​റു​​ക​​ച്ചാ​​ൽ പൊ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button