Latest NewsNewsInternationalGulfQatar

ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന് 1.90 റിയാൽ, സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.

Read Also: നഗരസഭയില്‍ ജനറല്‍ വിഭാഗത്തിനും എസ്.സി/എസ്.ടി വിഭാഗത്തിനും സ്‌പോര്‍സ് ടീമെന്ന് ആര്യ രാജേന്ദ്രൻ: വിമർശനം

ജൂൺ, ജൂലൈ മാസങ്ങളിൽ പ്രീമിയം പെട്രോളിന്റെ നിരക്ക് കുറച്ചിരുന്നു. 5 ദിർഹം വീതമാണ് നിരക്ക് കുറഞ്ഞത്. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിയത്തിന്റെയും ഡീസലിന്റെയും നിരക്ക് 2021 നവംബർ മുതൽ ഇതുവരെയും മാറ്റമില്ലാതെ തുടരുകയാണ്.

Read Also: കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പോലീസുകാരെ വാടകയ്ക്ക് നൽകിയ തീരുമാനം: മുഖ്യമന്ത്രിക്ക് പരാതി നൽകി പോലീസ് അസോസിയേഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button