ThiruvananthapuramLatest NewsKeralaNattuvarthaNews

യുവാവിനെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

ച​ന്ദ്ര​ഗി​രി​യി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ​യും ഗി​രി​ജ​കു​മാ​രി​യു​ടെ​യും മ​ക​ൻ ജി​തിനെ​ (27) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ആണ് ക​ണ്ടെ​ത്തിയത്

ക​ല്ല​മ്പ​ലം: യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ച​ന്ദ്ര​ഗി​രി​യി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ​യും ഗി​രി​ജ​കു​മാ​രി​യു​ടെ​യും മ​ക​ൻ ജി​തിനെ​ (27) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ആണ് ക​ണ്ടെ​ത്തിയത്.

Read Also : പ്രതികൂല കാലാവസ്ഥയിലും തളരാതെ മുഖ്യ വ്യവസായ മേഖല, ഇത്തവണ വളർച്ച കുത്തനെ ഉയർന്നു

ക​ര​വാ​രം ഹൈ​സ്കൂ​ളി​ന് സ​മീ​പം ആണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കാരണം വ്യക്തമല്ല

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ​ഹോ​ദ​ര​ങ്ങ​ൾ: ജി​ത്തു. അ​പ​ർ​ണ്ണ. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button