ThiruvananthapuramKeralaNattuvarthaLatest NewsNews

ആ​ര്യ​നാ​ട് മി​ന്ന​ലേ​റ്റ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ഇ​ഞ്ച​പ്പു​രി കൊ​ടു​ങ്ക​ണ്ണി വ​യ​ല​രി​ക​ത്ത് വീ​ട്ടി​ൽ എ​സ്. ശ്രീ​ജ (40), കൊ​ടു​ങ്ക​ണ്ണി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ പി. ​വി​ജ​യ കു​മാ​രി (58), മൈ​ല​മൂ​ട് ഗ്രേ​സ്‌​വി​ല്ല​യി​ൽ സു​കു​വി​ന്‍റെ മ​ക​ൾ ജി​ഷ (ഒമ്പത്) എ​ന്നി​വ​ർ​ക്കാ​ണ് മി​ന്ന​ലേ​റ്റ​ത്

വി​തു​ര: ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ഞ്ച​പ്പു​രി​യി​ൽ മി​ന്ന​ലേ​റ്റ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ഇ​ഞ്ച​പ്പു​രി കൊ​ടു​ങ്ക​ണ്ണി വ​യ​ല​രി​ക​ത്ത് വീ​ട്ടി​ൽ എ​സ്. ശ്രീ​ജ (40), കൊ​ടു​ങ്ക​ണ്ണി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ പി. ​വി​ജ​യ കു​മാ​രി (58), മൈ​ല​മൂ​ട് ഗ്രേ​സ്‌​വി​ല്ല​യി​ൽ സു​കു​വി​ന്‍റെ മ​ക​ൾ ജി​ഷ (ഒമ്പത്) എ​ന്നി​വ​ർ​ക്കാ​ണ് മി​ന്ന​ലേ​റ്റ​ത്.

Read Also : മദ്യപിച്ച് കടയില്‍ വന്നിരിക്കുന്നത് വിലക്കി: യുവതിയെ ആക്രമിച്ചു മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

സു​കു​വി​ന്‍റെ വീ​ടി​ന്‍റെ വ​യ​റിം​ഗ് ക​ത്തി ന​ശി​ക്കു​ക​യും വീ​ടി​ന്‍റെ ഭി​ത്തി​ക​ൾ​ക്ക് വി​ള്ള​ൽ വീ​ഴു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ ജി​ഷയെ നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. സ​മീ​പ വീ​ട്ടു​ട​മ ഷി​ബു​വി​ന്‍റെ ര​ണ്ട് പോ​ത്തു​ക​ളും മി​ന്ന​ലേ​റ്റ് ച​ത്തു.

ഷി​ബു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് കു​റ​ച്ച് അ​ക​ലെ​യാ​ണ് ശ്രീ​ജ​യു​ടെ​ വീ​ട്. ഇ​വി​ടെ നി​ന്നാ​ണ് ശ്രീ​ജ​ക്കും വി​ജ​യ​കു​മാ​രി​ക്കും മി​ന്ന​ലേ​റ്റ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button