WayanadKeralaNattuvarthaLatest NewsNews

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേർക്ക് പരിക്ക്

ബൈക്ക് യാത്രക്കാരായ കുന്നമ്പറ്റ സ്വദേശികളായ റിൻറോ, രാധിക, കാർ യാത്രക്കാരിയായ സരസ്വതി എന്നിവർക്കാണ് പരിക്കേറ്റത്

വൈത്തിരി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കുന്നമ്പറ്റ സ്വദേശികളായ റിൻറോ, രാധിക, കാർ യാത്രക്കാരിയായ സരസ്വതി എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : ഹമാസിന് ദശലക്ഷക്കണക്കിന് ഡോളര്‍ ധന സഹായം നല്‍കിയിരുന്ന സുബി ഫര്‍വാന കൊല്ലപ്പെട്ടു

ദേശീയപാതയിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം ആണ് അപകടം നടന്നത്. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ക്രിസ്മസിന് വിദേശ രാജ്യങ്ങളിലേയ്ക്ക് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഈ സ്ഥലങ്ങളും തീര്‍ച്ചയായും ഉള്‍പ്പെടുത്തണം

shortlink

Related Articles

Post Your Comments

Related Articles


Back to top button