KottayamLatest NewsKeralaNattuvarthaNews

യു​വാ​വി​നെ കാ​ണാ​നില്ലെന്ന് പരാതി

വാ​ഴൂ​ർ കു​ന്നേ​ൽ താ​ഴ​ത്ത് ബാ​ബു​വി​ന്‍റെ മ​ക​ൻ വി​ജേ​ഷ് കു​മാ​റി (28) നെ​യാ​ണ് കാണാതായത്

വാ​ഴൂ​ർ: വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം മൈ​ലി​ൽ ഓ​ട്ടോ​റി​ക്ഷ​യോ​ടി​ക്കു​ന്ന യു​വാ​വി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. വാ​ഴൂ​ർ കു​ന്നേ​ൽ താ​ഴ​ത്ത് ബാ​ബു​വി​ന്‍റെ മ​ക​ൻ വി​ജേ​ഷ് കു​മാ​റി (28) നെ​യാ​ണ് കാണാതായത്.

Read Also : തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ആണ് വി​ജേ​ഷ് കു​മാ​റിനെ കാ​ണാ​താ​യ​ത്. വി​ജേ​ഷ് കു​മാ​ർ സ്വ​ന്തം ഓ​ട്ടോ​യാ​ണ് ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​ത് തേ​ക്കാ​നം ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന നി​ല​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യി​രു​ന്നു. തുടർന്നാണ് വീ​ട്ടു​കാ​ർ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യത്.

സംഭവത്തിൽ, പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button