KollamKeralaNattuvarthaLatest NewsNews

പുഴയിൽ കുളിക്കാനിറങ്ങിയ വയോധിക ഒഴുക്കിൽപ്പെട്ടു : രക്ഷകരായത് കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും

ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ കുളത്തൂപ്പുഴ സ്വദേശി സതീ ദേവിയാണ് കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി. ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ കുളത്തൂപ്പുഴ സ്വദേശി സതീ ദേവിയാണ് കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്.

Read Also : ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരത്തിന് നിരോധനം: കളക്ടര്‍ ഉത്തരവിറക്കി

കുളത്തുപ്പുഴ അമ്പലക്കടവിൽ ആണ് സംഭവം. വയോധിക ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും ചേർന്ന് നടത്തിയ സമയോജിതമായ ഇടപെടലാണ് സതീദേവിയുടെ ജീവൻ രക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button