KottayamKeralaNattuvarthaLatest NewsNews

അ​​യ​​ൽ​​വാ​​സി​​യെ വെ​​ട്ടി​​ക്കൊ​​ല്ലാ​​ൻ ശ്ര​​മം : യു​​വാ​​വ് പൊലീസ് പിടിയിൽ

മു​​ള​​ക്കു​​ളം അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം അ​​മ്മു​​ക്കു​​ഴി​​യി​​ൽ വീ​​ട്ടി​​ൽ ബേ​​ബി​​യു​​ടെ മ​​ക​​ൻ നി​​ധീഷ് ബേ​​ബി (23) യെ​​യാ​​ണ് വെ​​ള്ളൂ​​ർ പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

ക​​ടു​​ത്തു​​രു​​ത്തി: അ​​യ​​ൽ​​വാ​​സി​​യെ വെ​​ട്ടി​​ക്കൊ​​ല്ലാ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ൽ യു​​വാ​​വ് അറസ്റ്റിൽ. മു​​ള​​ക്കു​​ളം അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം അ​​മ്മു​​ക്കു​​ഴി​​യി​​ൽ വീ​​ട്ടി​​ൽ ബേ​​ബി​​യു​​ടെ മ​​ക​​ൻ നി​​ധീഷ് ബേ​​ബി (23) യെ​​യാ​​ണ് വെ​​ള്ളൂ​​ർ പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

അ​​യ​​ൽ​​വാ​​സി​​യാ​​യ സോ​​നു വ​​ർ​​ഗീ​​സ് എ​​ന്ന​​യാ​​ളെ​​യാ​​ണ് നി​​തീ​​ഷ് കൊ​​ല്ലാ​​ൻ ശ്ര​​മി​​ച്ച​​ത്. ഇ​​യാ​​ളും സോ​​നു വ​​ർ​​ഗീ​​സും ത​​മ്മി​​ൽ കു​​ടും​​ബ​​പ​​ര​​മാ​​യു​​ണ്ടാ​​യ പ്ര​​ശ്ന​​ങ്ങ​​ളെ​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ വാ​​ക്കു​​ത​​ർ​​ക്ക​​ത്തി​​​നൊ​​ടു​​വി​​ലാ​​ണ് നി​​ധീ​​ഷ് സോ​​നു​​വി​​നെ ആ​​ക്ര​​മി​​ച്ച​​ത്.

Read Also : ബി.ജെ.പി നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തുടർന്ന്, ഒളിവിൽ പോയ നി​​ധീ​ഷിനെ ജി​​ല്ലാ പൊ​​ലീ​​സ് മേ​​ധാ​​വി കെ.​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം രൂ​​പീ​​ക​​രി​​ച്ച് പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. വെ​​ള്ളൂ​​ർ എ​​സ്ഐ ശ​​ര​​ണ്യ എ​​സ്.​ ദേ​​വ​​ൻ, എ​​സ്ഐ വി​​ജ​​യ​​പ്ര​​സാ​​ദ്, എ​​എ​​സ്ഐ സ​​ജീ​​ഷ്, സി​​പി​​ഒ അ​​ജേ​​ഷ് എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button