KeralaNattuvarthaLatest NewsNews

ക​ഞ്ചാ​വു​മാ​യി ബിഹാ​ര്‍ സ്വ​ദേ​ശി​ക​ള്‍ അറസ്റ്റിൽ

ബി​ഹാ​ര്‍ മ​ഥെ​ല്‍​പു​ര സു​ഖാ​സെ​ന്‍ സ്വ​ദേ​ശി​ക​ളാ​യ കു​ന്ദ​ന്‍ മ​ണ്ഡ​ല്‍ (31), കു​മോ​ദ് (23) എ​ന്നി​വ​രാ​ണ് പിടിയിലായത്

പ​ത്ത​നം​തി​ട്ട: ക​ഞ്ചാ​വു​മാ​യി ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്കൾ പി​ടി​യിൽ. ബി​ഹാ​ര്‍ മ​ഥെ​ല്‍​പു​ര സു​ഖാ​സെ​ന്‍ സ്വ​ദേ​ശി​ക​ളാ​യ കു​ന്ദ​ന്‍ മ​ണ്ഡ​ല്‍ (31), കു​മോ​ദ് (23) എ​ന്നി​വ​രാ​ണ് പിടിയിലായത്. എ​സ്‌​ഐ ര​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​ബാ​ന്‍ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്കി​നു സ​മീ​പ​ത്ത് ക​ഞ്ചാ​വ് പൊ​തി​ക​ള്‍ സൂ​ക്ഷി​ച്ച ബാ​ഗു​മാ​യി നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് 2.295 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ആണ് പി​ടി​ച്ചെ​ടു​ത്തത്.

Read Also : ഇടുക്കി ഡാമിൽ ജലനിരപ്പ് വീണ്ടും ഉയർന്നു: തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായി

ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ടം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​റി​യേ​ണ്ട​തു​ണ്ടെ​ന്നും, ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ നി​ര്‍​ദ്ദേശി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ അ​റി​യി​ച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button