KeralaLatest NewsNews

തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും

 

തിരുവനന്തപുരം: ‘തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച നടക്കും.

 

പട്ടം പി.എസ്.സി ഓഫീസിൽ രാവിലെ 11ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം നിർവഹിക്കും.

 

പദ്ധതിയുടെ ഭാഗമായി പി.എസ്.സി ഓഫീസിൽ സജ്ജമാക്കിയ ആദ്യ ക്രഷിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button