KottayamLatest NewsKeralaNattuvarthaNews

വ​​നി​​താ ഡോ​​ക്‌​ട​​റുടെ ജോലി തടസപ്പെടുത്തി : യുവാവ് അറസ്റ്റിൽ

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ക​​രീ​​മ​​ഠം വി​​ബി​​ൻ ജോ​​സ് മാ​​ത്യു (44)വിനെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ത​​ല​​യോ​​ല​​പ്പ​​റമ്പ്: ത​​ല​​യോ​​ല​പ്പ​റ​മ്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​യി​​ൽ ക​​യറി വ​​നി​​താ ഡോ​​ക്‌​ട​​റോ​​ടു ക​​യ​​ർ​​ത്തു സം​​സാ​​രി​​ക്കു​​ക​​യും ജോ​​ലി ത​​ട​​സ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത സം​​ഭ​​വ​​ത്തി​​ൽ യു​​വാ​​വ് അറസ്റ്റിൽ. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ക​​രീ​​മ​​ഠം വി​​ബി​​ൻ ജോ​​സ് മാ​​ത്യു (44)വിനെ​​യാ​​ണ് അറസ്റ്റ് ചെയ്തത്.

ആ​​ശു​​പ​​ത്രി​​യി​​ലെ അ​​നി​​ഷ്‌​ട സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ പൊലീ​​സി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു അറസ്റ്റ്.

Read Also : ലക്കി ബിൽ: ജിഎസ്ടി വകുപ്പിന്റെ മൊബൈൽ ആപ്പ് ഉടൻ ജനങ്ങളിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് എ​​സ്എ​​ച്ച്ഒ കെ.​​എ​​സ്. ജ​​യ​​ൻ, എ​​സ്ഐ​​മാ​​രാ​​യ ടി.​​ആ​​ർ. ദീ​​പു, പി.​​എ​​സ്. സു​​ധീ​​ര​​ൻ, എ​​ൻ.​​ജി. സി​​വി, എ​​സ്‌​​സി​​പി​ഒ ​പി. ​പ്രി​​യ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന സം​​ഘം പ​​ള്ളി​​ക്ക​​വ​​ല ജം​​ഗ്ഷ​​ന് സ​​മീ​​പ​​ത്തു ​​നി​​ന്നാണ് ഇയാളെ പി​​ടി​​കൂ​​ടി​​യ​​ത്. തുടർന്ന്, കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ ജാ​​മ്യ​​ത്തി​​ൽ വി​​ട്ട​​യ​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button