KottayamKeralaNattuvarthaLatest NewsNews

വീ​​ട് ക​​യ​​റി ആ​​ക്ര​​മണം : മൂ​​ന്നു പ്ര​​തി​​ക​​ൾ​​കൂ​​ടി പിടിയിൽ

കോ​​ട്ട​​യം അ​​തി​​ര​​മ്പു​​ഴ കോ​​ട്ട​​മു​​റി ഭാ​​ഗ​​ത്ത് മാ​​ട​​പ്പ​​ള്ളി ബി​​ബി​​ൻ ബെ​​ന്നി (22), ക​​ട​​പ്പൂ​​ർ വ​​ട്ടു​​ക​​ളം ഭാ​​ഗ​​ത്ത് പാ​​റ​​ക്ക​​ൽ റി​​ജി​​ൽ (24), കാ​​ണാക്കാ​​രി ആ​​ശു​​പ​​ത്രി​​പ്പ​​ടി ഭാ​​ഗ​​ത്ത് തു​​രു​​ത്തി​​ക്കാ​​ട്ടി​​ൽ ദീ​​പു ജോ​​യി (21) എ​​ന്നി​​വ​​രെ​​യാ​​ണ് അ​​റ​​സ്റ്റു ചെ​​യ്ത​​ത്

പാ​​ലാ: വീ​​ട് ക​​യ​​റി ആ​​ക്ര​​മി​​ച്ച കേ​​സി​​ലെ മൂ​​ന്നു പ്ര​​തി​​ക​​ൾ​​കൂ​​ടി പൊലീസ് പിടിയിൽ. കോ​​ട്ട​​യം അ​​തി​​ര​​മ്പു​​ഴ കോ​​ട്ട​​മു​​റി ഭാ​​ഗ​​ത്ത് മാ​​ട​​പ്പ​​ള്ളി ബി​​ബി​​ൻ ബെ​​ന്നി (22), ക​​ട​​പ്പൂ​​ർ വ​​ട്ടു​​ക​​ളം ഭാ​​ഗ​​ത്ത് പാ​​റ​​ക്ക​​ൽ റി​​ജി​​ൽ (24), കാ​​ണാക്കാ​​രി ആ​​ശു​​പ​​ത്രി​​പ്പ​​ടി ഭാ​​ഗ​​ത്ത് തു​​രു​​ത്തി​​ക്കാ​​ട്ടി​​ൽ ദീ​​പു ജോ​​യി (21) എ​​ന്നി​​വ​​രെ​​യാ​​ണ് ജി​​ല്ലാ പൊലീ​​സ് ചീ​​ഫ് കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ​​സം​​ഘം അ​​റ​​സ്റ്റു ചെ​​യ്ത​​ത്.

മേ​​ലു​​കാ​​വ് ഇ​​രു​​മാ​​പ്ര ഭാ​​ഗ​​ത്ത് പാ​​റ​​ശേ​​രി സാ​​ജ​​ൻ സാ​​മു​​വ​​ലി​​ന്‍റെ വീ​​ട് ക​​യ​​റി ആ​​ക്ര​​മി​​ക്കു​​ക​​യും വാ​​ഹ​​ന​​ങ്ങ​​ൾ ത​​ക​​ർ​​ക്കു​​ക​​യും തീ ​​വ​​യ്ക്കു​​ക​​യും ചെ​​യ്ത കേ​​സി​​ലാണ് അറസ്റ്റ്.

Read Also : സോഷ്യൽ മീഡിയ വഴി അദ്ധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിച്ച് പണം തട്ടിയ പ്രതി പിടിയില്‍ 

ആ​​ക്ര​​മ​​ണ​​ത്തി​​നു​​ശേ​​ഷം പ്ര​​തി​​ക​​ളെ​​ല്ലാ​​വ​​രും ഒ​​ളി​​വി​​ൽ പോ​​വു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ മൂ​​ന്നു പേ​​ർ​​കൂ​​ടി അ​​റ​​സ്റ്റി​​ലാ​​യ​​തോ​​ടെ കേ​​സി​​ലെ 14 പ്ര​​തി​​ക​​ളെ​​യാ​​ണ് അ​​ന്വേ​​ഷ​​ണ​​സം​​ഘം പി​​ടി​​കൂ​​ടി​​യ​​ത്.

പാ​​ലാ ഡി​​വൈ​​എ​​സ്പി ഗി​​രീ​​ഷ് പി. ​​സാ​​ര​​ഥി, മേ​​ലു​​കാ​​വ് എ​​സ്എ​​ച്ച്ഒ ര​​ഞ്ജി​​ത്ത് കെ.​​വി​​ശ്വ​​നാ​​ഥ്, എ​​സ്ഐ അ​​ജി​​ത്ത്, സി​​പി​​ഒ​​മാ​​രാ​​യ ജോ​​ബി, ബൈ​​ജു, ശ്യാം, ​​ര​​ഞ്ജി​​ത്ത്, ശ്രാ​​വ​​ണ്‍, നി​​താ​​ന്ത് എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button