PathanamthittaKeralaNattuvarthaLatest NewsNews

റോ​ഡ​രി​കി​ല്‍ സ്ലാ​ബി​ല്ലാ​ത്ത ഓ​ട​യി​ലേ​ക്ക് വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

പ​ത്ത​നം​തി​ട്ട വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി യ​ദു​കൃ​ഷ്ണ​നാ​ണ് പ​രി​ക്കേ​റ്റ​ത്

പ​ത്ത​നം​തി​ട്ട: ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്കേറ്റു. പ​ത്ത​നം​തി​ട്ട വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി യ​ദു​കൃ​ഷ്ണ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കശ്മീരിൽ ആദ്യ മൾട്ടിപ്ലെക്സ് തിയറ്റർ തുറക്കുന്നു: 30 വർഷത്തിനു ശേഷം സിനിമ കാണാനൊരുങ്ങി ജനങ്ങൾ

ഇന്ന് രാവിലെയാണ് സംഭവം. റോ​ഡ​രി​കി​ല്‍ സ്ലാ​ബി​ല്ലാ​ത്ത ഓ​ട​യി​ലേ​ക്കാ​ണ് യ​ദു​കൃ​ഷ്ണ​നെ വീ​ണ​ത്.

Read Also : മോട്ടോറോളയുടെ സ്മാർട്ട്ഫോൺ ഇഷ്ടപ്പെടുന്നവരാണോ? കുറഞ്ഞ വിലയിൽ മോട്ടോ ഇ40

വീഴ്ചയിൽ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ യ​ദു​കൃ​ഷ്ണ​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button