KannurKeralaNattuvarthaLatest NewsNews

140 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒരാൾ പൊലീസ് പിടിയിൽ

കാ​ട്ടാ​മ്പ​ള്ളി ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ജെ.​എ​ൻ. സ​യി​ദി (47)നെ​യാ​ണ് അറ​സ്റ്റ് ചെ​യ്ത​ത്

ക​ണ്ണൂ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ളെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടാ​മ്പ​ള്ളി ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ജെ.​എ​ൻ. സ​യി​ദി (47)നെ​യാ​ണ് അറ​സ്റ്റ് ചെ​യ്ത​ത്.

Read Also : ശത്രുക്കളെ നിലംപരിശാക്കാൻ മാത്രമല്ല ലോക വേദിയിൽ കൈയ്യടി വാങ്ങാനും അറിയാം: അവിനാഷിനെ മെഡൽ ജേതാവാക്കിയത് ഇന്ത്യൻ ആർമി

140 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങളാണ് പിടിച്ചെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പിടിച്ചെടുത്തത്.

Read Also : കശ്മീരിൽ ആദ്യ മൾട്ടിപ്ലെക്സ് തിയറ്റർ തുറക്കുന്നു: 30 വർഷത്തിനു ശേഷം സിനിമ കാണാനൊരുങ്ങി ജനങ്ങൾ

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button