ThiruvananthapuramNattuvarthaLatest NewsKeralaNews

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് അ​പ​ക​ടം: ചി​കി​ത്സ​യി​ലായി​രു​ന്ന യു​വാ​വ് മ​രി​ച്ചു

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റാ ഉ​ദ്യോ​ഗ​സ്ഥ​ൻ ആണ് മ​രി​ച്ചത്

കോ​വ​ളം: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റാ ഉ​ദ്യോ​ഗ​സ്ഥ​ൻ ആണ് മ​രി​ച്ചത്. പാ​ച്ച​ല്ലൂ​ർ പ്രി​യാ​നി​വാ​സി​ൽ ബി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും എ​ൽ.​ശ്രീ​ദേ​വി​യു​ടെ​യും മ​ക​ൻ ആണ് ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ(31).

Read Also : സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊന്ന സംഘത്തിലെ 3 പ്രതികൾ കസ്റ്റഡിയിൽ

ശ​നി​യാ​ഴ്ച രാ​ത്രി 8.45-ന് ​തി​രു​വ​ല്ലം​കോ​വ​ളം ബൈ​പ്പാ​സി​ൽ പാ​ച്ച​ല്ലു​ർ തോ​പ്പ​ടി​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ പി.​ആ​ർ.​നീ​തു, ഏ​ക​മ​ക​ൻ നി​ര​ഞ്ജ​ൻ കൃ​ഷ്ണ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button