Latest NewsNewsSaudi ArabiaInternationalGulf

സൗദിയിൽ വിമാനം തകർന്നു വീണു: ഒരാൾ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. റിയാദിന് സമീപത്തായാണ് വിമാനം തകർന്നു വീണത്.

Read Also: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷൻ ആരംഭിക്കാനൊരുങ്ങുന്നു: ആവേശമായി ഇന്ത്യ-ലോക ക്ലാസിക് പോരാട്ടം

റിയാദിന് വടക്ക് അൽ തുമാമ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ചെറു വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. അപകട സമയത്ത് വിമാനത്തിൽ പൈലറ്റ് മാത്രമാണുണ്ടായിരുന്നത്.

അപകടത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇത് കണ്ടെത്താനായി പ്രത്യേക അന്വേഷണം സംഘത്തെ നിയോഗിച്ചു. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയതായി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വ്യക്തമാക്കി.

Read Also: പുരുഷന്മാരെ ലേലം വിളിച്ച് സ്വന്തമാക്കുന്ന യുവതികൾ: ഇന്ത്യയിലെ ഈ ഗ്രാമത്തിലെ മേളയിൽ പങ്കെടുക്കാനെത്തുന്നത് നിരവധി പേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button