NewsMobile PhoneTechnology

വിപണിയിലെ താരമാകാൻ Tecno Camon 19 Pro 5G, വിലയും സവിശേഷതയും അറിയാം

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐടിപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് Tecno ഏറ്റവും പുതിയ മോഡലായ Tecno Camon 19 Pro 5G സ്മാർട്ട്ഫോണുകൾ. ഗെയിമിംഗിന് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഈ സ്മാർട്ട്ഫോണുകൾ. Tecno Camon 19 Pro 5Gയുടെ സവിശേഷതകൾ പരിചയപ്പെടാം.

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐടിപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 12 ഹെർട്സ് റിഫ്രഷ് റേറ്റും ലഭിക്കുന്നുണ്ട്. മീഡിയടെക് ഡെമൻസിറ്റി 810 SoC പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ‘രാഹുൽ മാനന്തവാടിയിലും ബത്തേരിയിലും വരും പഴംപൊരിയും ബോണ്ടയും തിന്നും’, അല്ലാതെ രാജ്യത്തെ രക്ഷിക്കാനാകില്ല: ഷംസീര്‍

64 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. കൂടാതെ, 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 21,999 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button