ThiruvananthapuramLatest NewsKeralaNattuvarthaNews

മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​മാ​യി ര​ണ്ടു പേ​ർ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട കൂ​ട​ൽ നെ​ടു​മ​ൺ​കാ​വ്മു​റി ക​രു​ണാ​ല​യ​ത്തി​ൽ അ​മ​ൽ വി​നാ​യ​ക് (26) എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും ക​ഴ​ക്കൂ​ട്ടം നെ​ട്ട​യ​ക്കോ​ണം അ​വി​ട്ടം അ​പ്പാ​ർ​ട്ടു​മെ​ൻ​രി​ൽ അ​നീ​ഷ് ദേ​വ് (37) എ​ന്നി​വ​രാ​ണ് പിടിയിലായത്

ക​ഴ​ക്കൂ​ട്ടം: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​മാ​യി ര​ണ്ടു പേ​ർ പൊ​ലീ​സ് പി​ടി​യിൽ. പ​ത്ത​നം​തി​ട്ട കൂ​ട​ൽ നെ​ടു​മ​ൺ​കാ​വ്മു​റി ക​രു​ണാ​ല​യ​ത്തി​ൽ അ​മ​ൽ വി​നാ​യ​ക് (26) എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും ക​ഴ​ക്കൂ​ട്ടം നെ​ട്ട​യ​ക്കോ​ണം അ​വി​ട്ടം അ​പ്പാ​ർ​ട്ടു​മെ​ൻ​രി​ൽ അ​നീ​ഷ് ദേ​വ് (37) എ​ന്നി​വ​രാ​ണ് പിടിയിലായത്. ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : 5G സേവനങ്ങൾ ലഭ്യമാക്കാൻ ടെലികോം കമ്പനികൾ: തൊഴിലവസരങ്ങളിൽ 65% വർദ്ധനവ്

ക​ഴ​ക്കൂ​ട്ട​ത്തെ ഫ്ലാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്, നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

നെ​ട്ട​യ​ക്കോ​ണ​ത്തെ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക മ​രു​ന്നി​ന​ത്തി​ൽ​പ്പെ​ട്ട എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button