ThrissurKeralaNattuvarthaLatest NewsNews

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ​ തു​ട​ർ​ന്ന് ബൈക്ക് മറിഞ്ഞു : യുവാവിന് പരിക്ക്

മ​ണ​ലി​ത്ത​റ സ്വ​ദേ​ശി സി​ജോ(31) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെട്ട​ത്

വ​ട​ക്കാ​ഞ്ചേ​രി: കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ​ തു​ട​ർ​ന്ന് ബൈക്ക് മറിഞ്ഞ് യുവാവിനു പരിക്കേറ്റു.​ മ​ണ​ലി​ത്ത​റ സ്വ​ദേ​ശി സി​ജോ(31) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെട്ട​ത്.

ഓ​ട്ടു​പാ​റ – വാ​ഴാ​നി റോ​ഡി​ൽ മ​ങ്ക​ര​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സി​ജോ​യെ വ​ട​ക്കാ​ഞ്ചേ​രി ആ​ക്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : 14 കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാമുകന്റെ ലിംഗം മുറിച്ച് കളഞ്ഞ് അമ്മ

അപകടത്തിൽ സിജോയുടെ ത​ല​യ്ക്കും കാ​ലി​നുമാണ് പ​രി​ക്കേ​റ്റത്. ഗു​രു​ത​ര പരിക്കാണ് സിജോയുടെ കാലിനും തലയ്ക്കുമേറ്റിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button