KeralaNattuvarthaLatest NewsNews

ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് ത​ക​ർ​ന്നു

പാ​നാ​യി​ക്കു​ളം പു​തി​യ റോ​ഡ് ക​വ​ല​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു അപകടം

ആ​ല​ങ്ങാ​ട്: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് ത​ക​ർ​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​സ്റ്റി​ന്‍റെ ഒ​രു ഭാ​ഗം ലോ​റി​യു​ടെ മു​ക​ളി​ൽ പ​തി​ച്ചു. ആ​ള​പാ​യ​മി​ല്ല.

പാ​നാ​യി​ക്കു​ളം പു​തി​യ റോ​ഡ് ക​വ​ല​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു അപകടം. പാ​ഴ്സ​ൽ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​വ​ന്ന ലോ​റി മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്നി​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി പോ​സ്റ്റ് ര​ണ്ടാ​യി ഒ​ടി​ഞ്ഞ് ലോ​റി​യു​ടെ മു​ക​ളി​ൽ പ​തി​ച്ചു.

Read Also : ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി, കാണാതായെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ

ശ​ബ്ദം കേട്ടെത്തിയ നാ​ട്ടു​കാ​രാണ് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ചത്. തുടർന്ന്, ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി വൈദ്യു​തി ബ​ന്ധം വി​ച്ചേ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ക്കാനായത്.

പാ​നാ​യി​ക്കു​ളം പു​തി​യ റോ​ഡി​ൽ ഗ​താ​ഗ​തം മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. ഒ​ടി​ഞ്ഞ് വീ​ണ പോ​സ്റ്റ് വാ​ഹ​ന​ത്തി​ന്‍റെ മു​ക​ളി​ൽ​ നി​ന്ന് എ​ടു​ത്തു​മാ​റ്റി​യ​ശേ​ഷം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button