IdukkiLatest NewsKeralaNattuvarthaNews

വി​ദ്യാ​ർത്ഥി​നി​യോ​ട് അ​പ​മാ​ര്യാ​ദ​യാ​യി പെ​രു​മാ​റി : അ​ധ്യാ​പ​ക​നെ​തി​രെ പോ​ക്സോ കേ​സ്

ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നായ ഹ​രി ആ​ര്‍. വി​ശ്വ​നാ​ഥ​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്

ഇ​ടു​ക്കി: അ​ധ്യാ​പ​ക​നെ​തി​രെ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഹ​രി ആ​ര്‍. വി​ശ്വ​നാ​ഥ​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാണ്.

Read Also : 26/11 പോലെ ആക്രമണം നടക്കും, 6 ഭീകരർ വരും: പാകിസ്ഥാനിൽ നിന്നും മുംബൈ പോലീസിന് ഭീഷണി സന്ദേശം

എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ൽ വ​ച്ച് വി​ദ്യാ​ർ​ത്ഥി​നി​യോ​ട് അ​പ​മാ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക​ൻ വി​ദ്യാ​ര്‍​ത്ഥിനി​യെ ഫോ​ണ്‍ വി​ളി​ച്ച് സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അതേസമയം, മു​മ്പും സ​മാ​ന പ​രാ​തി​ക​ള്‍ ഇ​യാ​ള്‍​ക്കെ​തി​രെ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. സംഭവത്തിൽ, അധ്യാപകനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button