KeralaLatest NewsNews

മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

 

തിരുവനന്തപുരം: പതിനാലാമത്‌ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും.

കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷനാകും.

മന്ത്രിമാരായ ആന്റണിരാജു, വി ശിവൻകുട്ടി, ജി.ആർ അനിൽ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഉദ്ഘാടന ചിത്രം പ്രദർശിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button