PathanamthittaLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി വീ​ട്ട​മ്മ അറസ്റ്റിൽ

അ​ടൂ​ർ ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ർ വ​ട​ക്കേ ച​രു​വി​ള വീ​ട്ടി​ൽ ബാ​ഹു​ലേ​യ​ന്‍റെ ഭാ​ര്യ സു​ജാ​ത(57) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: ക​ഞ്ചാ​വു​മാ​യി വീ​ട്ട​മ്മ പി​ടി​യി​ൽ. അ​ടൂ​ർ ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ർ വ​ട​ക്കേ ച​രു​വി​ള വീ​ട്ടി​ൽ ബാ​ഹു​ലേ​യ​ന്‍റെ ഭാ​ര്യ സു​ജാ​ത(57) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ത്ത​നാ​പു​ര​ത്ത് ആണ് സംഭവം.​ ഓ​ട്ടോ​റി​ക്ഷ​യി​ൽ ശാ​ങ്കൂ​രി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ ന​ർ​കോ​ട്ടി​ക് സെ​ല്ലും അ​ടൂ​ർ പൊ​ലീ​സും ചേ​ർ​ന്നാണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Read Also : കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകരുത്: കേന്ദ്ര കാലാവസ്ഥ വകുപ്പ്

മ​ടി​ക്കു​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ സു​ജാ​ത​യു​ടെ പക്കൽ​ നി​ന്നും 250 ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വ് പൊ​ലീ​സ് പിടിച്ചെ​ടു​ത്തു. ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​രു​ന്ന​താ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ചു.‌

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button