KottayamNattuvarthaLatest NewsKeralaNews

യു​​വാ​​വി​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി മ​​ർദ്ദി​​ച്ചു : ര​​ണ്ടു​​പേ​​ർ കൂ​ടി അറസ്റ്റിൽ

മ​​ല്ല​​പ്പ​​ള്ളി പു​​റ​​മ​​റ്റം തെ​​ക്കേ​​ക്ക​​ര​​യി​​ൽ കൊ​​ച്ചോ​​ലി​​ക്ക​​ൽ ഗി​​രീ​​ഷ് കു​​മാ​​ർ (ഗു​​രു​​ജി-49), തി​​രു​​വ​​ല്ല ഇ​​ര​​വി​​പേ​​രൂ​​ർ വ​​ള്ളം​​കു​​ളം പു​​ത്ത​​ൻ​​പ​​റമ്പി​​ൽ ഗോ​​പി​​ക വി​​നീ​​ത് (22) എ​​ന്നി​​വ​​രെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

കോ​​ട്ട​​യം: യു​​വാ​​വി​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി മ​​ർ​​ദ്ദിച്ച കേ​​സി​​ൽ ര​​ണ്ടു​​പേ​​ർ കൂ​​ടി അ​​റ​​സ്റ്റി​​ൽ. മ​​ല്ല​​പ്പ​​ള്ളി പു​​റ​​മ​​റ്റം തെ​​ക്കേ​​ക്ക​​ര​​യി​​ൽ കൊ​​ച്ചോ​​ലി​​ക്ക​​ൽ ഗി​​രീ​​ഷ് കു​​മാ​​ർ (ഗു​​രു​​ജി-49), തി​​രു​​വ​​ല്ല ഇ​​ര​​വി​​പേ​​രൂ​​ർ വ​​ള്ളം​​കു​​ളം പു​​ത്ത​​ൻ​​പ​​റമ്പി​​ൽ ഗോ​​പി​​ക വി​​നീ​​ത് (22) എ​​ന്നി​​വ​​രെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : മ​ദ്യ​പ​സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സി​ന് നേരെ ആക്രമണം : രണ്ടുപേർ പിടിയിൽ

ക​​ഴി​​ഞ്ഞ​​ വ​​ർ​​ഷം മാ​​ർ​​ച്ചി​​ലാ​​ണ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഭാ​​ഗ​​ത്തു ​നി​​ന്ന് യു​​വാ​​വി​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി മ​​ർ​​ദ്ദി​​ച്ച​​ത്. 10 പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​മാ​​യി​​രു​​ന്നു യു​​വാ​​വി​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. പ്ര​​തി​​ക​​ൾ​​ക്കു ക​​ഞ്ചാ​​വ് കൊ​​ടു​​ക്കാം എ​​ന്ന് പ​​റ​​ഞ്ഞ് ഇ​​വ​​രു​​ടെ കൈ​​യ്യി​​ൽ​ നി​​ന്നും പൈ​​സ വാ​​ങ്ങി​​യെ​​ടു​​ത്ത​​തി​​നു​​ശേ​​ഷം പ​​ത്ര​​ക്ക​​ട​​ലാ​​സ് പൊ​​തി​​ഞ്ഞു​​ കൊ​​ടു​​ത്ത് ഇ​​വ​​രെ ക​​ബ​​ളി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നെ തു​​ട​​ർ​​ന്നു​​ണ്ടാ​​യ വി​​രോ​​ധം​​മൂ​​ല​​മാ​​ണ് ഇ​​വ​​ർ യു​​വാ​​വി​​നെ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യി മർദ്ദിച്ചത്. സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം പ്ര​​തി​​ക​​ളെ​​ല്ലാ​​വ​​രും ഒ​​ളി​​വി​​ൽ പോ​​യി. അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ വി​​നീ​​ത് ര​​വി​​കു​​മാ​​ർ, അ​​ഭി​​ഷേ​​ക് പി. ​​നാ​​യ​​ർ, ഡി. ​​ലി​​ബി​​ൻ, സ​​തീ​​ഷ്, സ​​ജീ​​ദ്, ര​​തീ​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​രെ പൊലീ​​സ് പി​​ടി​​കൂ​​ടി​​യി​​രു​​ന്നു.

പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘം രൂ​​പീ​​ക​​രി​​ച്ച് ഒ​​ളി​​വി​​ൽ പോ​​യ പ്ര​​തി​​ക​​ൾ​​ക്കു​വേ​​ണ്ടി തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ഗാ​​ന്ധി​​ന​​ഗ​​ർ എ​​സ്എ​​ച്ച്ഒ കെ. ​​ഷി​​ജി, എ​​സ്ഐ​​മാ​​രാ​​യ പ്ര​​ദീ​​പ് ലാ​​ൽ, മ​​നോ​​ജ്, സി​​പി​​ഒ​​മാ​​രാ​​യ പ്ര​​വീ​​ണ, രാ​​ഗേ​​ഷ്, അ​​നീ​​ഷ് എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button